ശിവമൊഗ്ഗ വിമാനത്താവളത്തിൻ്റെ രൂപരേഖ പുറത്ത്; വിവാദം!

ബെംഗളൂരു : നിർദ്ദിഷ്ട ശിവമൊഗ്ഗ വിമാനത്താവളത്തിൻ്റെ രൂപരേഖ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വിട്ടതോടെ സമൂഹമാധ്യമങ്ങളിൽ വിവാദവും പുകയുന്നു.

താമരയുടെ ആകൃതിയിലുള്ള കെട്ടിടമാണ് വിമാനത്താവള ടെർമിനലിനായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നവുമായി സാമ്യമുണ്ടെന്നാണ് ആരോപണം.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ശിക്കാരി പുരയോട് ചേർന്നുള്ള സോഗന ഗ്രാമത്തിൽ നിർമ്മിക്കുന്ന വിമാനത്താവളത്തിന് 384 കോടി രൂപ ചെലവ് വരും, അടുത്ത വർഷം ജൂണോടെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് യെദിയൂരപ്പ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts