ബെംഗളൂരു∙ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു കൂടുതൽ യാത്രക്കാർ പറന്നത് ദുബായിലേക്കും സിംഗപ്പൂരിലേക്കും. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 3,81,303 പേർ ദുബായിലേക്കും 1,94,201 പേർ സിംഗപ്പൂരിലേക്കും കെംപഗൗഡ വിമാനത്താവളം വഴിയാണു യാത്ര ചെയ്തത്. ജനുവരി മുതൽ ജൂൺ വരെ 16,73,508 യാത്രക്കാരാണ് രാജ്യാന്തര സർവീസുകളിൽ ബെംഗളൂരുവിൽ നിന്നു യാത്ര ചെയ്തതെന്നു സിവിൽ ഏവിയേഷൻ വിഭാഗം ഡയറക്ടർ ജനറൽ പുറത്തുവിട്ട കണക്കിൽ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു
ബെംഗളൂരു: രാമമൂർത്തി നഗറിലെ ഇലക്ട്രിക് ഇരുചക്രവാഹന പാർക്കിംഗ് യാർഡിലുണ്ടായ കൂറ്റൻ തീപിടിത്തത്തിൽ... -
ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ
ബെംഗളൂരു: കാവേരി നദി ജല തർക്കത്തിൽ കന്നഡ അനുകൂല പ്രവർത്തകൻ വാട്ടാൽ... -
സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ
ബെംഗളൂരു: സംസ്ഥാനത്ത് ഗുട്ക, പാൻ മസാല എന്നിവയുൾപ്പെടെ പുകയിലയോ നിക്കോട്ടിനോ അടങ്ങിയ...
