വെന്റിലേറ്റർ ലഭിക്കാൻ വൈകി; കോവിഡ് ബാധിച്ച മലയാളി മരിച്ചു

ബെംഗളൂരു: വെന്റിലേറ്റർ ലഭിക്കാൻ വൈകിയതിനാൽ കോവിഡ് ബാധിച്ച മലയാളി മരിച്ചു. പാലക്കാട് സ്വദേശി നാരായണസ്വാമി (66)യാണ് മരിച്ചത്.

കോവിഡ് സ്ഥിരീകരിച്ചതിന്‌ പിന്നാലെ ന്യുമോണിയ ബാധയുണ്ടായതിനെത്തുടർന്ന് വെന്റിലേറ്റർ സൗകര്യത്തിനായി വിവിധ ആശുപത്രികളിൽ അന്വേഷിച്ചെങ്കിലും ഒരു ദിവസത്തിന് ശേഷമാണ് വെന്റിലേറ്റർ ലഭിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

  കെഎസ്ആർടിസിയുടെ 'റോഡിലെ കൊട്ടാരം' ഒരുങ്ങി; പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി ​ഗണേഷ് കുമാർ; സവിശേഷതകൾ അറിയാൻ വായിക്കാം

മാരെനഹള്ളി മാരുതി മന്ദിറിന് സമീപം ശ്രീലക്ഷ്മി നിലയത്തിലായിരുന്നു താമസം. ഭാര്യ: കലാവതി. മക്കൾ: വിജയലക്ഷ്മി, രാജലക്ഷ്മി. മരുമക്കൾ: ഗുണശേഖരൻ, സത്യൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹേതര ബന്ധം ചോദ്യം ചെയ്തു; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ; പ്രതിയെ പൊക്കിയത് വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്ങിന് ഒടുവില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us