ഐശ്വര്യത്തിന്റെ ആഘോഷമായി സ്ത്രീകളുടെ ഉത്സവമായ വരമഹാലക്ഷ്മി ഹബ്ബ

ബെംഗളൂരു ∙ ഐശ്വര്യത്തിന്റെ ഉൽസവമായ വരമഹാലക്ഷ്മി പൂജ ഇന്ന്. ക്ഷേത്രങ്ങളിലും വീടുകളിലും പ്രത്യേക പൂജകളും ആഘോഷച്ചടങ്ങുകളും നടക്കും. സ്ത്രീകളുടെ ഉൽസവം കൂടിയായ വരമഹാലക്ഷ്മി പൂജയുടെ ഭാഗമായി വീടുകൾ പൂക്കൾകൊണ്ട് അലങ്കരിച്ചു പട്ടുവസ്ത്രങ്ങളിഞ്ഞു സ്ത്രീകൾ അതിഥികളെ വരവേൽക്കും.

ആഘോഷത്തിന്റെ ഭാഗമായി പൂക്കളുടെ വില കുതിച്ചുയർന്നു. മുല്ലപ്പൂവിനു കിലോയ്ക്ക് 800 രൂപ വരെയായി. ചെണ്ടുമല്ലി, അരളി, ജമന്തി പൂക്കൾക്കും നൂറു രൂപ വരെ വില കൂടിയെന്നു കച്ചവടക്കാർ പറഞ്ഞു. വില വർധിച്ചെങ്കിലും കെആർ മാർക്കറ്റ്, മല്ലേശ്വരം, റസൽമാർക്കറ്റ് എന്നിവിടങ്ങളിലെ പൂവിൽപനയ്ക്ക് ഇടിവൊന്നുമില്ല.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

https://bengaluruvartha.in/archives/2569

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts