പൂർണമായി നഗരത്തിൽ ചിത്രീകരിച്ച ബെംഗളൂരു മലയാളികളുടെ തമിഴ് വീഡിയോ ആൽബം പ്രകാശനം ചെയ്തു.

ബെംഗളൂരു : യെല്ലോബെൽ ക്രിയേറ്റ് മീഡിയയുടെ ബാനറിൽ സഫീർ പട്ടാമ്പി സംവിധാനം നിർവ്വഹിച്ചു ജസ്റ്റിൻ വർഗ്ഗീസ് ആലപിച്ച”മല്ലികയ് മലർ പോലെ “എന്ന വീഡിയോ ആൽബം ഇന്നലെ വൈകിട്ട് 04:00 മണിക്ക്
പ്രശസ്ത സിനിമാ താരം ജയറാം അദ്ദേഹത്തിൻ്റെ പേജിലാണ് പ്രകാശനം ചെയ്തത്.

സമീർ മൂവി ഫെയിം ആനന്ദ് റോഷൻ ,കന്നഡ സിനിമാ നടി അഷിക സോമശേഖർ എന്നിവർ ആണ് ഇതിൽ മുഖ്യ കഥാപാത്രങ്ങൾ.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

നഗരത്തിൽ താമസിക്കുന്ന മാഹി സ്വദേശികൾ ആയ ശ്രീജിത്ത്, വിവേക് എന്നിവർ ചേർന്നാണ് നിർമാണം നിർവഹിച്ചത്.

ഇപ്പോഴത്തെ തലമുറ ഇഷ്ടപ്പെടുന്ന വാൻ ലൈഫ് ആണ് പാട്ടിന്റെ ഉള്ളടക്കത്തിൽ, മുത്താമിലിന്റെ വരികളിൽ സുജിത്ത് കുര്യൻ സംഗീത സംവിധാനം ചെയ്ത് ജസ്റ്റിൻ വർഗീസ്‌ പാടിയ ഈ തമിഴ് പാട്ട് ആർക്കും ആനന്ദം നൽകുന്നതാണ്,

പ്രജിത്ത് നമ്പ്യാർ പ്രൊഡക്ഷൻ കൺട്രോളർ ആയ ഈ ആൽബം പൂർണമായും ബെംഗളൂരുവിൽ ചിത്രീകരിച്ചതാണ്, മലയാളികളുടെ കൂട്ടായ്മയുടെ “മല്ലിഗേ മലർ പോലെ” എന്ന ഈ മ്യൂസിക്കൽ വിഡിയോ ആൽബത്തിന് ആദ്യമണിക്കുറുകളിൽ ലഭിച്ച പ്രതികരണങ്ങൾ പ്രതീക്ഷാവഹമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
[masterslider id="10"]

Related posts