ശ്രീരാമജന്മഭൂമിക്ഷേത്ര നിർമ്മാണ നിധി സമർപ്പണം ആരംഭിച്ചു.

ബെംഗളൂരു : അയോധ്യയിൽ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിർമ്മാണ നിധി സമർപ്പണം ആരംഭിച്ചു.

ചൊക്ക സാന്ദ്ര വിദ്യാനഗർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പൂജനടത്തി ക്ഷേത്ര പൂജാരിയിൽ നിന്നും ചൊക്ക സാന്ദ്ര വസതി പ്രമുഖ് ജ്യോതിഷ്,അജയ് എന്നിവർ രസീത് ഏറ്റു വാങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രീനന്ദ എവിടെ?, തിരച്ചിൽ മൂന്നാം ദിവസവും വിഫലം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബീഫ് വിവാദത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഷിയാസ്
[masterslider id="10"]

Related posts

Click Here to Follow Us