കോവിഡ് പ്രതിരോധ കുത്തിവെപ്പ്;മുന്നിൽ നമ്മ കർണാടക തന്നെ…

ബെംഗളൂരു : രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ കുത്തിവെപ്പ് എടുത്ത സംസ്ഥാനമായി കർണാടക തന്നെ മുന്നിൽ.

ഇന്നലെ വൈകുന്നേരം കേന്ദ്ര ആരോഗ്യ കുടുംബ കാര്യ മന്ത്രാലയം പുറത്തിറക്കിയ കണക്കു പ്രകാരം ഇതുവരെ കർണാടകയിൽ 182503 ഡോസ് മരുന്ന് കുത്തിവച്ചു.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ആന്ധ്രാപ്രദേശ് (127726), ഒഡീഷ (121004), തെലങ്കാന (102724) എന്നിവർ കർണാടകക്ക് തൊട്ടു പിന്നിൽ ഒരു ലക്ഷത്തിൽ അധികം ഡോസുകൾ കുത്തി വച്ചിട്ടുണ്ട്.

കേരള 46970 കുത്തിവെപ്പുകൾ നടത്തി.

എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളും ചേർത്ത് രാജ്യത്ത് ഇന്നലെ വൈകുന്നേരം 6 മണി വരെ 1272097 കുത്തിവെപ്പുകൾ നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts