കര്‍ണാടകയില്‍ ഇന്ന് 911 പുതിയ രോഗികള്‍;1214 പേര്‍ക്ക് ഡിസ്ചാര്‍ജ്;നഗര ജില്ലയില്‍ 542 പുതിയ രോഗികള്‍;754 പേർക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 911 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1214 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.96%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1214
  • ആകെ ഡിസ്ചാര്‍ജ് : 891095
  • ഇന്നത്തെ കേസുകള്‍ : 911
  • ആകെ ആക്റ്റീവ് കേസുകള്‍ : 13080
  • ഇന്ന് കോവിഡ് മരണം : 11
  • ആകെ കോവിഡ് മരണം : 12062
  • ആകെ പോസിറ്റീവ് കേസുകള്‍ : 916256
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 209
  • ഇന്നത്തെ പരിശോധനകൾ : 94795
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 13704709
  കേരള മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നു; പ്രഖ്യാപനം ഇന്നും ഉണ്ടാകാൻ സാധ്യത ഇല്ല

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 542
  • ആകെ പോസിറ്റീവ് കേസുകൾ: 386599
  • ഇന്ന് ഡിസ്ചാര്‍ജ് : 754
  • ആകെ ഡിസ്ചാര്‍ജ് : 373724
  • ആകെ ആക്റ്റീവ് കേസുകള്‍ : 8575
  • ഇന്ന് മരണം : 8
  • ആകെ മരണം : 4299
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി കസേരയിലേക്ക് ആര്? ഡൽഹിയിൽ ഇന്ന് കോൺഗ്രസ് കേന്ദ്രനേതൃത്വം യോഗം ചേരും; രാഹുൽ ഗാന്ധിയും പങ്കെടുത്തേക്കും
[masterslider id="10"]

Related posts