സർവ്വീസ് നീട്ടി മൈസൂരു-ബെംഗളൂരു-കൊച്ചുവേളി സ്പെഷ്യൽ തീവണ്ടി.

ബെംഗളൂരു : ജനുവരി ഒന്നു വരെ മാത്രം സർവ്വീസ് പ്രഖ്യാപിച്ചിരുന്ന മൈസൂരു- ബെംഗളൂരു-കൊച്ചുവേളി സ്പെഷ്യൽ (06315/16) എക്സ്പ്രസ് ഫെബ്രുവരി ഒന്നുവരെ നീട്ടി.

സമയക്രമം താഴെ:

06315(ഫെബ്രുവരി 1 വരെ പ്രതിദിന സർവ്വീസ്):

  • മൈസൂരു(ഉച്ചയ്ക്ക് 12.50),
  • മണ്ഡ്യ(1.28),
  • രാമനഗര(2.18),
  • കെങ്കേരി(2.58),
  • ബെംഗളൂരു സിറ്റി(4.35),
  • കന്റോൺമെന്റ് (5.00),
  • കെആർ പുരം(5,14),
  • വൈറ്റ്ഫീൽഡ്.24),
  • ബംഗാർപേട്ട്(6.03),
  • കുപ്പം(6.34),
  • തിരുപ്പത്തൂർ (749),
  • സേലം(9.22),
  • ഈറോഡ്(10.20),
  • തിരുപ്പൂർ(11.03),
  • കോയമ്പത്തൂർ (12.02),
  • പാലക്കാട്(പുലർച്ചെ 1.27),
  • തൃശൂർ (2.52),
  • ആലുവ(3.43),
  • എറണാകുളം സൗത്ത്(4.20),
  • ചേർത്തല(4.59),
  • ആലപ്പുഴ(5.28),
  • അമ്പലപ്പുഴ(5.44),
  • ഹരിപ്പാട് (6.04),
  • കായംകുളം (6.28),
  • കൊല്ലം(7.17),
  • കൊച്ചുവേളി(9.35).
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും

06316(തിരിച്ച്):

  • കൊച്ചുവേളി (വൈകിട്ട് 4.45),
  • കൊല്ലം(5.35),
  • കായംകുളം(6.22),
  • ഹരിപ്പാട് (6.54),
  • അമ്പലപ്പുഴ(7.09),
  • ആലപ്പുഴ(7,19),
  • ചേർത്തല7 41),
  • എറണാകുളം സൗത്ത്(8.30),
  • ആലുവ(9.06),
  • തൃശൂർ (10.07),
  • പാലക്കാട്(11.22),
  • കോയമ്പത്തൂർ(12.52),
  • തിരുപ്പൂർ (1.38),
  • ഈറോഡ്(2.30),
  • സേലം(3.32),
  • തിരുപ്പത്തൂർ(6.04),
  • കുപ്പം(5.59),
  • ബംഗാർപേട്ട് (6.33),
  • വൈറ്റ്ഫീൽഡ്(7.18),
  • കെആർപുരം(7.33),
  • കന്റോൺമെന്റ്(7.58),
  • കെഎസ്ആർ ബെംഗളൂരു സിറ്റി(8.35),
  • കെങ്കേരി(9.04),
  • രാമനഗര(9.29),
  • മണ്ഡ്യ(10. 14),
  • മൈസൂരു (11.20),
  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല

http://88t.8a2.myftpupload.com/archives/60746

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
[masterslider id="10"]

Related posts