പൊതു ആഘോഷങ്ങളില്ലാതെ കടന്നുപോയ ക്രിസ്തുമസ്.

ബെംഗളൂരു: രാത്രികാല നിരോധനാജ്ഞ പിൻവലിച്ചിരുന്നു എങ്കിലും ബഹുഭൂരിപക്ഷം വിശ്വാസികളും പാതിരാകുർബാനകൾ ഒഴിവാക്കിയാണ് ക്രിസ്തുമസ് ആഘോഷിച്ചത്.

പതിവ് കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി പൊതുവായ ആഘോഷപരിപാടികളും ചടങ്ങുകളും ഒന്നുമുണ്ടായില്ല.

വിശ്വാസികൾ വെള്ളിയാഴ്ച രാവിലെ പള്ളികളിൽ എത്തുന്നത് കണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്താനുള്ള സന്നദ്ധസേവകർ നിലയുറപ്പിച്ചത് പ്രത്യേക കാഴ്ചയായി.

  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് പതിവിൽ കൂടുതൽ വിശ്വാസികൾ പള്ളികളിൽ എത്തിയെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിപുലമായ ആഘോഷ ചടങ്ങുകൾ ഒഴിവാക്കിയത് ശ്രദ്ധേയമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts