കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വെബിനാര്‍ ഇന്ന്.

ബെംഗളൂരു :ഗവൺമെന്റ് എന്ജിനീറിങ് കോളേജ് വയനാടിന്റെ ആലുമിനി അസോസിയേഷൻ ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന  വെബിനാറിന്റെ 25മത് അധ്യായം പ്രശസ്ത സിനിമാ നടനും നിർമാതാവും അതിലുപരി ഒരു സാങ്കേതിക വിദഗ്ധനുമായ പ്രകാശ് ബാരെ നിർവഹിക്കുന്നു.

“കഴിഞ്ഞ ആറ് മാസത്തിനിടക്ക് വിദ്യാർഥികൾക്കിടയിൽ സാങ്കേതികവും പ്രൊഫഷനലു മായ കാര്യങ്ങളെക്കുറിച് നല്ല രീതിയിലുള്ള അവബോധം സൃഷ്ടിക്കാൻ ഈ സെമിനാറുകൾക്ക് കഴിഞ്ഞു എന്നതിൽ GECWAAB ബെംഗളൂരു ചാപ്റ്ററിന് അങ്ങേയറ്റത്തെ ചാരിതാർഥ്യമുണ്ട്” എന്ന് ഭാരവാഹികള്‍ അറിയിച്ചു.

  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ

“ഇഡ് വെന്റർ എമർജൻസി വെന്റിലേറ്റർ കോവിഡ്‌ കാലത്ത്” എന്ന വിഷയത്തെ സംബന്ധിച്ച് ആയിരിക്കും പ്രകാശ് ബാരെ സംസാരിക്കുന്നത്.

ഓൺലൈൻ പ്ലാറ്റ് ഫോമിലേക്ക് എല്ലാവരേയും സ്നേഹാദരത്തോടെ ക്ഷണിക്കുന്നതായി GECWAAB ബെംഗളൂരു ചാപ്റ്റർ ചെയർമാൻ അർജുൻ സുന്ദരേശൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts