ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1157 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2188 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
നഗരത്തിൽ ഇന്ന് ആകെ റിപ്പോർട്ട് ചെയ്തത് 597 കോവിഡ് കേസുകൾ മാത്രം; 6 മരണം.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 2188
- ആകെ ഡിസ്ചാര്‍ജ് : 825141
- ഇന്നത്തെ കേസുകള്‍ : 1157
- ആകെ ആക്റ്റീവ് കേസുകള്‍ : 26103
- ഇന്ന് കോവിഡ് മരണം : 12
- ആകെ കോവിഡ് മരണം : 11541
- ആകെ പോസിറ്റീവ് കേസുകള്‍ : 862804
- തീവ്ര പരിചരണ വിഭാഗത്തില്‍ : 730
- ഇന്നത്തെ പരിശോധനകൾ : 76545
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 9568625
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 597
- ആകെ പോസിറ്റീവ് കേസുകൾ: 357877
- ഇന്ന് ഡിസ്ചാര്‍ജ് : 833
- ആകെ ഡിസ്ചാര്‍ജ് : 335938
- ആകെ ആക്റ്റീവ് കേസുകള്‍ : 17929
- ഇന്ന് മരണം : 6
- ആകെ മരണം : 4009