ബെംഗളൂരു : മരങ്ങളുടെ അമ്മയായി അറിയപ്പെടുന്ന “സാലുമരദ” തിമ്മക്കക്ക് കർണാടക സെൻട്രൽ സർവ്വകലാശാലയുടെ ഓണററി ഡോക്ട്രേറ്റ്.
http://88t.8a2.myftpupload.com/archives/4423
മക്കളില്ലാത്ത ദു:ഖം അകറ്റാൻ പാതയോരത്ത് നിരവധി വൃക്ഷകൾ നട്ടുപിടിപ്പിക്കുകയും കിലോമീറ്ററുകളോളം നടന്ന അവക്ക് ജീവജലം നൽകുകയും പരിപാലിക്കുകയും ചെയ്ത് രാജ്യാന്തര പ്രശസ്തി നേടിയ പരിസ്ഥിതി പ്രവർത്തകയായ തിമ്മക്കക്ക് ഈ ബഹുമതി ലഭിക്കുന്നത് 108 വയസ്സിൽ.
http://88t.8a2.myftpupload.com/archives/29837
വൈസ് ചാൻസലർ എച്ച്.എം.മഹേശ്വരയ്യയുടെ നേതൃത്വത്തിൽ അധികൃതർ തിമ്മക്കയുടെ ഭവനത്തിൽ എത്തി ബഹുമതി കൈമാറി.
http://88t.8a2.myftpupload.com/archives/32113
തുമക്കുരു ജില്ലയിലെ കോഡൂരിനും ഹുളിക്കലിനും ഇടയിൽ 4 കിലോമീറ്ററിനുള്ളിൽ 400 ഓളം ആൽമരങ്ങളാണ് ഇവർ നട്ടുവളർത്തിയിട്ടുള്ളത്.
http://88t.8a2.myftpupload.com/archives/32066
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.