6 മാസത്തിലേറെയായി 100ൽ അധികം പേർക്ക് സ്വന്തം നഗ്നചിത്രം അയച്ചു കൊടുത്ത മധ്യവയസ്കൻ പിടിയിൽ.

ബെംഗളൂരു :  ആറു മാസത്തിനിടെ ഇരുനൂറിലേറെ പേർക്കു സ്വന്തം നഗ്നചിത്രം അയച്ചു കൊടുത്ത് 54 വയസ്സുകാരൻ പിടിയിൽ.

ചിത്രദുർഗ ചല്ലക്കെരെ സ്വദേശി ഒ.രാമകൃഷ്ണയാണ് അറസ്റ്റിലായത്.

പരിചയമില്ലാത്ത നമ്പറിൽ നിന്നു നഗ്നചിത്രങ്ങൾ വരുന്നതായി ഒരാഴ്ച
മുൻപു ഗ്രാമവാസികളിൽ ചിലർ പൊലീസിൽ പരാതിപ്പെട്ടിരുന്നു.

  ബെംഗളൂരുവിൽ ഫ്ലാറ്റെടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ ഈ മലയാളി യുവതിയുടെ അനുഭവം നിങ്ങൾ അറിഞ്ഞിരിക്കണം; വീഡിയോ കാണാം

പൊലീസ് നമ്പറിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം ചല്ലക്കെരെയിലെ വീട്ടിൽ നിന്നാണ്ഇയാൾ അറസ്റ്റിലായത്.

പരിചയമില്ലാത്ത നമ്പറുകളിലേക്കു വിളിക്കുകയും, റിങ് ചെയ്യുന്നുവെന്ന് അറിഞ്ഞാൽ നഗ്നചിത്രം അയയ്ക്കുകയുമായിരുന്നു പതിവ്.

നൂറിലേറെ സ്ത്രീകൾക്കും ഇവ ലഭിച്ചതായി പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്റ്റാര്‍ ഹോട്ടലിലെ ലഹരിവേട്ട: ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ; അന്വേഷണം ക്രൂയ്‌സ് പാര്‍ട്ടിയിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us