ഇന്ന് 12545 പേര്‍ ആശുപത്രി വിട്ടു;9496 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;മരണം 130;ആകെ മരണം 7000 ന് മുകളില്‍;ആകെ കോവിഡ് രോഗ ബാധിതര്‍ 4.4 ലക്ഷം !

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 130 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

ഏറ്റവും കൂടുതല്‍ ആളുകള്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട ദിവസം ആണ് ഇന്ന് 12545 പേര്‍.

9496 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം : 130(129)
  • ആകെ കോവിഡ് മരണം :7067 (6937)
  • ഇന്നത്തെ കേസുകള്‍ :9496(921
  • ആകെ പോസിറ്റീവ് കേസുകള്‍ :440411 (430947)
  • ആകെ ആക്റ്റീവ് കേസുകള്‍ :98326(101537)
  • ഇന്ന് ഡിസ്ചാര്‍ജ് :12545(7021)
  • ആകെ ഡിസ്ചാര്‍ജ് :334999(322454)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :770(768)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -3650819(3586150)
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :30(33)
  • ആകെ മരണം :2370( 2340)
  • ഇന്നത്തെ കേസുകള്‍ :3246(3161)
  • ആകെ പോസിറ്റീവ് കേസുകള്‍ :163631(160205)
  • ആകെ ആക്റ്റീവ് കേസുകള്‍ :40936(43656)
  • ഇന്ന് ഡിസ്ചാര്‍ജ് :6116(1672)
  • ആകെ ഡിസ്ചാര്‍ജ് :120324(114208)
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!

http://88t.8a2.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
[masterslider id="10"]

Related posts