കര്‍ണാടകക്കെതിരായി കേരളം പൊരുതുന്നു 

ബെംഗളൂരു: കരുത്തരായ കര്‍ണാടകക്കെതിരായ രഞ്ജി പോരാട്ടത്തില്‍ കേരളം പൊരുതുന്നു.

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം 3 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെന്ന നിലയില്‍.

ടോസ് നേടി കര്‍ണാടക കേരളത്തെ ബാറ്റിങിനു അയക്കുകയായിരുന്നു.

ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി.

  ലോകത്തിലെ ഏറ്റവും വിലകൂടിയ മിയാസാക്കി വരെ ലാൽബാഗിലേക്ക്; മാമ്പഴ പ്രേമികൾക്കായി ഒരുങ്ങുന്ന ആ സർപ്രൈസ്!

താരം 63 റണ്‍സെടുത്തു മടങ്ങി. സഹ ഓപ്പണര്‍ വത്സല്‍ ഗോവിന്ദും ഭേദപ്പെട്ട രീതിയില്‍ ബാറ്റ് വീശി.

താരം 31 റണ്‍സ് സ്വന്തമാക്കി പുറത്തായി. അതിഥി താരം ബാബ അപരാജിതാണ് പുറത്തായ മറ്റൊരു താരം.

19 റണ്‍സാണ് ബാബ അപരാജിത് അടിച്ചെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts