സംസ്ഥാനത്ത് സൈബർ സെക്യൂരിറ്റി ശക്തമാക്കുന്നു.

ബെംഗളൂരു: ഡിജിറ്റൽ ഇക്കോണമിയുടെ അവിഭാജ്യ ഘടകമായ ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന് വേണ്ടി സംസ്ഥാനത്തെ സൈബർ സെക്യൂരിറ്റി കൂടുതൽ ശക്തമാക്കുന്നു.

സൈബർ ഇടത്തിലെ ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നത് സംബന്ധിച്ച  ബാങ്കുകളുടെ നിർദ്ദേശങ്ങളും വിലയിരുത്തലുകളും അറിയുന്നതിനായി അടുത്ത ആഴ്ചയിൽ ബാങ്കേഴ്സിന്റെ ഒരു യോഗം നടത്തുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ്‌ ബൊമ്മയ് പറഞ്ഞു.

  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'

ടൈംസ് ഓഫ് ഇൻഡ്യ സംഘടിപ്പിച്ച ഓൺലൈൻ കോൺക്ലേവ് , റീബൂട്ട് കർണാടകയിൽ സംസാരിക്കവെ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ സാമ്പത്തിക പുരോഗതി തിരിച്ചുപിടിക്കുന്നതിനുള്ള പുതു വഴികളെ സംബന്ധിച്ച ചർച്ചയിൽ ആഭ്യന്ത മന്ത്രിയോടൊപ്പം വ്യവസായ മന്ത്രി ജഗദിഷ് ഷെട്ടറും ലോ ആൻഡ് പാർലിമെന്ററി കാര്യ മന്ത്രി ജെ സി മധുസ്വാമി യും പങ്കെടുത്തു . 

സൈബർ കുറ്റകൃത്യങ്ങൾ  ബാങ്കിങ് ഇടപാടുകളിൽ കൂടി വരുകയാണെന്നും കോവിഡ് 19 വൈറസ് വ്യാപനത്തിനിടയിൽ അത് കൂടുതൽ വ്യക്തമായിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
[masterslider id="10"]

Related posts