കര്‍ണാടകയില്‍ ഗോവധ നിരോധന നിയമം നടപ്പിലാക്കുമെന്ന് മന്ത്രി.

ബെംഗളൂരു: ഗോവധ നിരോധന നിയമം വീണ്ടും കൊണ്ടുവരും എന്ന് അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍.

” കോവിഡ്  മഹാമാരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുറഞ്ഞ് കഴിഞ്ഞാല്‍ ഗോവധവും ബീഫും നിരോധിക്കുന്നതിനുള്ള നിയമം കൊണ്ടുവരാന്‍ ഞങ്ങള്‍ പ്രതിജ്ഞാബന്ധരാണ്” എന്ന്  മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാൻ പറഞ്ഞു.

“ഇതിനായി സര്‍ക്കാര്‍ ഒരു വിദഗ്ദ സമിതിയെ നിയമിക്കുമെന്നും ആവശ്യമെങ്കില്‍ ഗോവധ നിരോധനം നിലവിലുള്ള സംസ്ഥാനങ്ങള്‍ ആയ ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ മാതൃക സ്വീകരിക്കുകയും ചെയ്യും,ഇതുവരെ 20 സംസ്ഥാനങ്ങള്‍ ഈ നിയമം നടപ്പിലാക്കിയിട്ടുണ്ട്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ഡ്രൈവറില്ലാ ട്രെയിനുകൾ വരുന്നു; പിങ്ക് ലൈനിൽ വിസ്മയമൊരുക്കാൻ നമ്മ മെട്രോ; സർവീസ് മെയ് മാസത്തിൽ തുടക്കം

2010 ല്‍ അന്നത്തെ യെദിയൂരപ്പ സര്‍ക്കാര്‍ കര്‍ണാടക ഗോവധ നിരോധന ബില്‍ പാസാക്കിയിരുന്നു ,എന്നാല്‍ ഇതിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നില്ല,മൂന്ന് വര്‍ഷത്തിന് ശേഷം വന്ന സിധരമായ്യ സര്‍ക്കാര്‍ ഈ ബില്‍ പിന്‍വലിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുത്ത ചൂടിനൊപ്പം ഇന്ന് പല ഭാഗങ്ങളിലും ആലിപ്പഴ വർഷത്തിനും സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നോവായി ശ്രീനന്ദ; ട്രെക്കിങ്ങിനിടെ കാണാതായ പത്താം ക്ലാസ് കാരിയായ മലയാളി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
[masterslider id="10"]

Related posts

Click Here to Follow Us