ഐശ്വര്യ റായിക്കും മകൾക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു.

മുംബൈ : ബോളിവുഡ് താരവും മുൻ ലോക സുന്ദരിയുമായ ഐശ്വര്യ റായി ബച്ചനും മകൾ ആരാധ്യക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു.

ആൻ്റിജൻ പരിശോധനയിൽ ഇവർക്ക് നെഗറ്റീവ് ആയിരുന്നു എന്നാൽ സ്രവ പരിശോധനയുടെ ഫലം പുറത്തു വന്നപ്പോൾ ഇവർക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു.

  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്

അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും ഇന്നലെ തന്നെ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts