നിയമം തെറ്റിച്ചത് അര ലക്ഷത്തിലധികം പേർ;പിഴ ഈടാക്കിയത് ഒരു കോടി രൂപ.

ബെംഗളുരു :പൊതുസ്ഥലത്ത് മുഖാവരണം ധരിക്കാത്തതിനും അകലം
പാലിക്കാത്തതിനും ഒരു മാസത്തിനിടെ
നഗരത്തിൽ പിടിയിലായവരുടെ എണ്ണം അരലക്ഷം കവിഞ്ഞു.

പിഴയിനത്തിൽ പിരിച്ചെടുത്ത തുക ഒരു
കോടിയും കടന്നു.

ജൂൺ 9 മുതൽ ഈ മാസം 10 വരെ 50,706 പേർക്കെതിരെ നടപടി സ്വീകരിച്ചതായി ഡിസിപി ഹേമന്ത് നിംബാൽക്കർ ആണ് അറിയിച്ചത്.

  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം

കോവിഡ് പ്രതിരോധ ചട്ടങ്ങൾ പാലിക്കാത്തതിനു 149 സ്ഥാപനങ്ങൾ ഇതുവരെ അടച്ചുപൂട്ടി.

1.01 കോടി രൂപയാണ് പിഴയിനത്തിൽ ലഭിച്ചത്.

മാസ്ക് ധരിക്കാത്തതിനു 46,959 പേരിൽ നിന്നും അകലം പാലിക്കാത്തതിനു 3747 പേരിൽ നിന്നും 200 രൂപ വീതം പിഴയീടാക്കി.

കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ബി.ബി.എം.പി മാർഷലുമാരും പൊലീസും പരിശോധനയുമായി രംഗത്തുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
[masterslider id="10"]

Related posts