വിവാദമായ ഉത്തരവ് പിൻവലിച്ചു; കോവിഡ് പരിശോധനാഫലം രോ​ഗികൾക്ക് നേരിട്ടറിയാം; ലാബുകൾക്കുള്ള വിലക്ക് നീക്കി

ബെം​ഗളുരു; വിവാദമായ ഉത്തരവ് പിൻവലിച്ചു, കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയാൽ സ്വകാര്യ ലാബുകൾ രോഗിയെ നേരിട്ടറിയിക്കുന്നതിനുള്ള വിലക്ക് ആരോഗ്യവകുപ്പ് പിൻവലിച്ചു ഉത്തരവ് പുറത്ത്.

ഇക്കഴിഞ്ഞ കഴിഞ്ഞ വ്യാഴാഴ്ചയാണ് പരിശോധനഫലം പോസിറ്റീവ് ആണെങ്കിൽ രോഗിയെ നേരിട്ടറിയിക്കാതെ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചാൽ മതിയെന്ന നിർദേശം പുറപ്പെടുവിച്ചത്. രോഗിയെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യമൊരുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. എന്നാൽ, പരിശോധനാഫലം അറിയിക്കുന്നതിൽ താമസമുണ്ടായാൽ രോഗി മറ്റുള്ളവരുമായി ഇടപഴകാനുള്ള സാധ്യത കൂടുതലാണെന്നാണ് വിവിധ കോണുകളിൽനിന്ന് വിമർശനമുയർന്നിരുന്നു. ഇതോടെയാണ് ഉത്തരവ് പിൻവലിച്ചത്.

  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ വിജയഘോഷത്തിന് തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

പക്ഷേ , , സ്വകാര്യ ലാബുകൾ മുഴുവൻ പരിശോധനാവിവരങ്ങളും ഐ.സി.എം.ആറിന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. രോഗികളുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് അധികൃതരെയും അധികൃതരെയും അറിയിക്കണം. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ലാബുകളുടെ പരിശോധന നടപടികളിലെ കാലതാമസം പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'പരിവാഹൻ' വെബ്‌സൈറ്റ് വഴി രാജ്യവ്യാപക തട്ടിപ്പ്; 24-കാരനായ ടെക്കി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
[masterslider id="10"]

Related posts