ലോകത്തിലെ ഏറ്റവും മികച്ച 10 ചെറുകിട യുനിവേഴ്സിറ്റികളില്‍ നമ്മുടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ചരിത്രം കുറിച്ചു.

ബെന്ഗളൂരു:ചരിത്രത്തിലാദ്യമായ് ഇന്ത്യയിൽ നിന്നുള്ള സർവ്വകലാശാല ലോകത്തെ പ്രധാനപ്പെട്ട 10 യൂണിവേഴ്‌സിറ്റികളുടെ പട്ടികയിൽ.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ബാംഗ്ലൂരിലെസർവ്വകലാശാലയാണ് പട്ടികയിൽ എട്ടാം സ്ഥാനത്ത് ഇടം നേടിയത്.

ലോക്തതിലെ ചെറുകിട യൂണിവേഴ്‌സിറ്റകളുടെ ലോകറാങ്കിങ്ങിലാണ് ഇടം പിടിച്ചത്. മൊത്തം കണക്കുകളിലും ഇന്ത്യക്ക് നേട്ടമുണ്ടാക്കാനായി. ആദ്യ 20 റാങ്കുകാരുടെ പട്ടികയിൽ കഴിഞ്ഞ തവണ രണ്ട് സർവ്വകലാശാലകൾ ഇടം പിടിച്ചിരുന്നു. 5000ത്തിൽ താഴെ വിദ്യാർത്ഥികൾ പഠിക്കുന്ന സർവ്വകലാശാലകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
  ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കായി ഏകീകൃത ആപ്പ്: 'യൂണിഫൈഡ് ഭാരത് ഇ-ചാർജ്' ബെംഗളൂരുവിൽ ലോഞ്ച് ചെയ്യുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts