പോലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന് കോവിഡ്.

ബെംഗളൂരു : പോലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന് ഞായറാഴ്ച COVID-19 പോസിറ്റീവ് സ്ഥിരീകരിച്ചു.

തുടർന്ന് എല്ലാ പോലീസ് ഉദ്യോഗസ്ഥരും COVID-19 പരിശോധനകൾക്ക് വിധേയരായി.

ശേഷം പോലീസ് ആസ്ഥാനം മുഴുവൻ ശുചീകരിക്കുകയും ചെയ്തു. പോസിറ്റീവ് ആയ കോൺസ്റ്റബിളിനെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. തന്റെ പ്രാഥമിക, ദ്വിതീയ കോൺടാക്റ്റുകൾ അദ്ദേഹം തിരിച്ചറിഞ്ഞു.

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

ഡയറക്ടർ ജനറൽ, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് പ്രവീൺ സൂദ്, മറ്റ് എ.ഡി.ജി.പിമാർ എന്നിവരടക്കം എല്ലാ മുതിർന്ന ഉദ്യോഗസ്ഥരും ആസ്ഥാനത്ത് പ്രവർത്തിക്കുന്നു.

എന്നിരുന്നാലും, മുതിർന്ന ഉദ്യോഗസ്ഥരുടെ ഓഫീസുകൾ സ്ഥിതിചെയ്യുന്ന പ്രധാന കെട്ടിടത്തിലേക്ക് കോൺസ്റ്റബിൾ പ്രവേശിച്ചിട്ടില്ലെന്നുള്ള സൂചനകൾ ആണ് ലഭിക്കുന്നത്. എന്നിരുന്നാലും മുൻകരുതൽ നടപടിയായി കെട്ടിടം മുഴുവൻ ശുചിത്വപ്പെടുത്തിയിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
[masterslider id="10"]

Related posts