ബെംഗളൂരു:കേരള,തമിഴ് നാട്,മഹാരാഷ്ട്ര,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ മേയ് 31 വരെ സംസ്ഥാനത്ത് പ്രവേശിപ്പിക്കില്ല എന്ന് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞതായി എ.എന്‍.ഐ.റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ന് സംസ്ഥാന കാബിനെറ്റ് സമ്മേളനത്തിന് ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ ആണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
ഇരു സംസ്ഥാനങ്ങളും അനുമതി നല്‍കിയാല്‍ മാത്രമേ അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കേണ്ടത് ഉള്ളൂ എന്ന് മുന്‍പ് തന്നെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.We have decided not to allow entry of people from Gujarat, Maharashtra, Kerala and Tamil Nadu till May 31st: Karnataka CM BS Yediyurappa pic.twitter.com/TlHKTJYwLg
— ANI (@ANI) May 18, 2020