കെ.എസ്.ആർ.ടി.സി.യിൽ വേതനം മുടങ്ങില്ല.

ബെംഗളൂരു : കർണാടക ആർടിസി ജീവനക്കാരുടെ വേതനം മുടങ്ങില്ലെന്നു ഗതാഗത വകുപ്പിന്റെ ചുമതല കൂടിയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺസാവദി.

ലോക്ഡൗണിന് തുടർന്ന സർവീസ് നിലച്ചതോടെ കനത്ത സാമ്പത്തിക നഷ്ടമാകർണാടക ആർടിസിക്ക് നേരിടേണ്ടി വന്നത്.

കെഎസ്ആർടി സിയുടെ നിയന്ത്രണത്തിലുള്ള 4 കോർപറേഷനുകളിലെയും 1.32
ജീവനൊടുക്കാൻ മുടങ്ങില്ല ലക്ഷം ജീവനക്കാർക്കു വേതനം നൽകാൻ 330 കോടിരൂപയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു കത്ത് നൽ
കിയിട്ടുണ്ട്.

  വീഡിയോ കോളിൽ വിളിച്ച് ഫാനിൽ കുരുക്കിട്ട് കാണിച്ച് ബോഡി ബിൽഡർ; ജിമ്മിലെ സൗഹൃദം മരണക്കെണിയായി; യുവതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

ഇതിൽ ഇതിൽ 160 കോടിരൂപ മുഖ്യമന്ത്രി അടിയന്തരമായി അനുവദിച്ചിട്ടുണ്ട്.

ബാക്കി തുക കൂടി ലഭിക്കുന്നതോടെ ഏപ്രിൽ മാസത്തവേതനം മുടക്കം കൂടാതെ ലഭിക്കുമെന്നും ലക്ഷൺ സാവദി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാണാതായ ഏഴു വയസ്സുകാരനെ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി ബെംഗളൂരു പോലീസ്; മാതാപിതാക്കൾക്ക് ആശ്വാസം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us