വിദ്വേഷ പ്രസംഗം,എ.ഐ.എം.ഐ.എം.നേതാവ് വാരിസ് പഠാനെതിരെ കേസ്.

ബെംഗളുരു : കലബുറഗിയിൽ മതവിദ്വേഷ പ്രസംഗം നടത്തിയതിന് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദ് അൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് വാരിസ് പത്താനെതിരെപൊലീസ് കേസെടുത്തു.

പൗരത്വനിയമത്തിനെതിരെ 15നു റാലിയിലായിരുന്നു വിവാദ പ്രസംഗം.

രാജ്യത്ത് മുസ്ലിംകൾ 15 കോടിയേ ഉള്ളു എങ്കിലും 100 കോടി ഹിന്ദുക്കളെക്കാൾ ശക്തരാണെന്ന തരത്തിൽ പ്രസംഗിച്ചെന്ന പരാതിയിലാണു കേസെടുത്തത്.

  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു

29നു ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടന്നു കലബുറഗി പൊലീസ് കമിഷണർ എം.എൻ നാഗരാജ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts