അനുശോചന യോഗം ഇന്ന്.

ബെംഗളൂരു : ഇന്ന് ( 23/02/2020) വൈകിട്ട് 6 മണിക്ക് പീനിയ ബസവേശ്വര( Ksrtc) ബസ് സ്റ്റേഷനിൽ വെച്ച് , ബസ് അപകടത്തിൽ ദാരുണമായി മരിച്ച നമ്മുടെ പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും അനുശോചനം രേഖപ്പെടുത്തുന്നതിനുമായി കുടുന്നു.

ഉപജീവനത്തിനും പഠനത്തിനുമായി ബാംഗ്ലൂരിലേക്ക് വന്ന നമ്മുടെ സഹോദരി സഹോദരന്മാരാണ് നമ്മെ വിട്ടു പിരിഞ്ഞത്.എല്ലാ പ്രതീക്ഷകളും കണ്ണടച്ച് തുറക്കും മുമ്പ് തകർന്ന് ഈ ലോകത്തോട് വിടപറഞ്ഞ പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന പരിപാടിയിൽ എല്ലാവരും സംബന്ധിക്കണമന്ന്
കല വെൽഫെയർ അസോസിയേഷന് വേണ്ടി സെക്രട്ടറി
ഫിലിപ്പ് (ലെനു ജോർജ്) അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ സിലിണ്ടർ ക്ഷാമം രൂക്ഷം: ബെംഗളൂരുവിലെ ഹോട്ടലുകൾക്ക് നഷ്ടം 150 കോടി; ആശ്വാസകിരണമായി പുതിയ കപ്പലുകൾ
  ശ്രീനഗറിൽ ലിഫ്റ്റ് തകർന്ന് ആറ് ബെംഗളൂരു സ്വദേശികൾക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us