വ്യാജ മലേഷ്യൻ സ്റ്റാമ്പ് പതിച്ച പാസ്‌പോർട്ടുമായി മലയാളി പിടിയിൽ

ബെംഗളൂരു: വ്യാജ മലേഷ്യൻ സ്റ്റാമ്പ് പതിച്ച പാസ്‌പോർട്ടുമായി കൊച്ചി സ്വദേശിയായ യുവാവിനെ കെംപെഗൗഡ അന്താരാഷ്ട്ര എയർപോർട്ടിൽ പിടികൂടി. ആന്റണി ഫാരിസനാണ് (25) പിടിയിലായത്.

ക്വലാലംപുരിൽ നിന്നെത്തിയ ഇയാളുടെ പാസ്പോർട്ടിൽ ഇന്തോനേഷ്യയുടെയും മലേഷ്യയുടെയും വ്യാജ സ്റ്റാമ്പായിരുന്നു പതിച്ചത്. വിസാകാലാവധി കഴിഞ്ഞിട്ടും ഇയാൾ ക്വലാലംപുരിൽ താമസിച്ചുവരികയായിരുന്നുവെന്നാണ് എമിഗ്രേഷൻ അധികൃതർക്ക് ലഭിച്ച വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം
[masterslider id="10"]

Related posts