അത്യാഹിത സന്ദര്‍ഭങ്ങളില്‍ രക്തം ലഭിക്കാനും,ആംബുലന്‍സ് വിളിക്കാനും ഈ ആപ് ഉപകരമായെക്കും;”ഐ റിലീഫ്” ആപ് പുറത്തിറക്കി.

ബെന്ഗളൂരു: അത്യാഹിത സന്ദര്‍ഭങ്ങളില്‍ രോഗിയുടെ അതേ ഗ്രൂപ്പില്‍ ഉള്ള രക്തം സംഘടിപ്പിക്കുക എന്നത് ഏറ്റവും ശ്രമകരമായ ജോലിയാണ്,പലപ്പോഴും രക്തം ലഭിക്കാന്‍ കാലതാമസവും നേരിടേണ്ടി വരുന്നു,ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു ചെറിയ പരിഹാരമാണ് “ഐ റിലീഫ്” ആപ്.സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചു ഒരു സ്വകാര്യ കമ്പനി പുറത്തിറക്കിയ ആപ് ,നഗരത്തിലെ പ്രധാനപ്പെട്ട രക്തബാങ്ക്കളുമായി ഈ കമ്പനി  ധാരണയിലെത്തിയിട്ടുണ്ട്,അതുകൊണ്ടുതന്നെ ഓരോ ഗ്രൂപ്പില്‍ പെട്ട രക്തത്തിന്റെയും ലഭ്യത ഉറപ്പുവരുത്താന്‍ കഴിയും.മാത്രമല്ല ദാതാക്കളുടെ വിവരങ്ങളും ആപില്‍ ഉണ്ട്.

  നിന്റെ പൂച്ച എന്റെ പൂച്ചയെ ഗർഭിണിയാക്കി; നഗരത്തിൽ ഉടമകൾ തമ്മിൽ മുട്ടൻ തല്ല്

ഇവരുടെ പേര് വിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിച്ചുകൊണ്ട്‌ തന്നെ രക്തം എത്തിക്കാന്‍ ഈ ആപിനു കഴിയും.അവശ്യഘട്ടത്തില്‍ വേഗത്തില്‍ ആംബുലന്‍സ് എത്തിക്കാനും ഈ അപ്പുകൊണ്ട് കഴിയും.ഒരു ആശുപത്രിയില്‍ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ എത്തിക്കുന്നത് അടക്കമുള്ള മെഡിക്കല്‍ സംബന്ധിയായ കാര്യങ്ങള്‍ ചെയ്യാന്‍ ഈ അപ് സഹായിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീന്യ ഫ്ലൈഓവർ ഇന്ന് മുതൽ അടയ്ക്കും; ബെംഗളൂരുവിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യത; ബദൽ പാതകൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നിവാസികൾക്ക് ആശ്വാസം: ഗ്യാസ് ക്ഷാമം കിംവദന്തി മാത്രം;​ഗ്യാസ് വിതരണത്തിലെ പരാതികൾക്ക് ഹെൽപ് ലൈൻ നമ്പർ നൽകി: ജില്ലാ കളക്ടർ
[masterslider id="10"]

Related posts

Click Here to Follow Us