അന്യസംസ്ഥാനങ്ങളിൽ നിന്നെത്തി തെറ്റായ മേൽവിലാസം നൽകി”ഹോം ക്വാറൻ്റീനി”ൽ പോയവർ നിരവധി; 24000 പേരെ കണ്ടെത്താനായില്ല;ഇവർ ക്വാറൻറീൻ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ കഴിയാതെ അധികൃതർ.

ബെംഗളൂരു : രോഗവ്യാപനം തുടരുമ്പോൾ ഹോം ക്വാറൻറീനിൽ ഉള്ളവരെ കണ്ടെത്താൻ കഴിയാത്തതു ബി.ബി.എം.പിക്ക് പ്രശ്നമാകുന്നു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെയെത്തി വീടുകളിൽ ക്വാറൻ്റീനിൽ കഴിയേണ്ട 24000 പേർ നൽകിയത് തെറ്റായ മേൽവിലാസം.

അതിനാൽ ഇവർ ക്വാറൻ്റീൻ ലംഘിച്ച് പുറത്തിറങ്ങുന്നുണ്ടോ എന്ന് കണ്ടെത്താൻ കഴിയുന്നില്ല എന്ന് കോവിഡ് ദൗത്യസേന അറിയിച്ചു.

  നിയമസഭ തെരഞ്ഞെടുപ്പ്; വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് പിണറായി വിജയൻ

കഴിഞ്ഞ ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ചു നഗരത്തിൽ 69297 പേരാണ് ഹോം ക്വോറൻറീനിൽ കഴിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ആറു മരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us