എ.ടി.എമ്മിൽ നിറയ്ക്കാനുള്ള 99 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ ഡ്രൈവർ പിടിയിൽ

ബെംഗളൂരു: ഐ.സി.ഐ.സി.ഐ ബാങ്കിന്റെ എ.ടി.എമ്മിൽ നിറയ്ക്കാനുള്ള 99 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ ഡ്രൈവർ പിടിയിൽ.  മാണ്ഡ്യ സ്വദേശി പവൻ ( 23) ആണ് പിടിയിലായത്.

വെള്ളിയാഴ്ച വൈകീട്ടാണ് കമ്മനഹള്ളിയിൽ എ.ടി.എമ്മിൽ പണംനിറയ്ക്കുന്ന സ്വകാര്യ ഏജൻസിയുടെ പണമടങ്ങിയ വാഹനവുമായി ഇയാൾ കടന്നുകളഞ്ഞത്.

  നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ കോൺഗ്രസ് തരംഗമെന്ന് സിദ്ധരാമയ്യ; ബംഗാളിലും തമിഴ്‌നാട്ടിലും തിരിച്ചടിയായത് ഭരണവിരുദ്ധ വികാരം

പോലീസിന്റെ അന്വേഷണത്തിൽ ലിംഗരാജപുരം ഫ്ളൈഓവറിൽനിന്ന് വാഹനം കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് ഡ്രൈവറെ പിടികൂടിയത്. ഇയാളിൽനിന്ന് മോഷണംപോയ പണവും കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തലയിൽ ആഴത്തിലുള്ള മുറിവ്; ബസ് സ്റ്റാൻഡിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us