മുഖ്യമന്ത്രി കുമാരസ്വാമിക്ക് എതിരെ ആഞ്ഞടിച്ച് രാജിവച്ച മുൻ ജെഡിഎസ് അദ്ധ്യക്ഷൻ എ.എച്ച്.വിശ്വനാഥ്.

ബെംഗളൂരു : ഇതു വരെ 14 എം എൽ എ മാർ രാജിവച്ചു. സഖ്യ സർക്കാറിൽ ഉള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടു. ഇന്ന് രാജിവച്ച ഭരണപക്ഷ എം എൽ എ മാരിലെ സീനിയർ ആയ എ എച്ച് വിശ്വനാഥ് മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് ഇത്.

സർക്കാർ നടത്തിക്കൊണ്ടു പോകുന്നവരുടെ പ്രശ്നം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് ,അതാരണെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്.മുഖ്യമന്ത്രിയല്ലാതെ മറ്റാര് എന്നായിരുന്നു മറുപടി.

  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു

ഓപറേഷൻ താമരയാണോ കാരണം എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഞങ്ങളെല്ലാം സീനിയർ ആളുകളാണ് ഞങ്ങൾ ഒരു ഓപറേഷനിലും വീഴുന്നവരല്ല വിശ്വനാഥ് വ്യക്തമാക്കി.

ജെഡിഎസ് സംസ്ഥാന പ്രസിഡൻറായിരുന്ന വിശ്വനാഥ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തോടെ രാജി വെച്ചു എങ്കിലും രണ്ട് ദിവസം മുൻപാണ് അമേരിക്കയിലുള്ള കുമാരസ്വാമിക്ക് ഔദ്യോഗികമായി സ്ഥാനം കൈമാറിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെരുവുനായയെ കല്ലെറിഞ്ഞത് ചോദ്യം ചെയ്തു; ബെംഗളൂരുവിൽ യുവതിക്ക് ക്രൂരമർദ്ദനം, കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം
[masterslider id="10"]

Related posts