വിൻഡോസ് ഫ്ലാറ്റ്ഫോമിൽ കഴിഞ്ഞ ഒരു വർഷമുണ്ടായത് 100 കോടിയോളം മാൽവെയർ അക്രമണങ്ങൾ! രാജ്യത്ത് ഏറ്റവും കൂടുതൽ സൈബർ അക്രമണങ്ങൾ നേരിട്ട നഗരമായി നമ്മബെംഗളൂരു.

CYBER ONLINE CRIME

ബെംഗളൂരു: വിൻഡോസ് ഫ്ലാറ്റ്ഫോമിൽ കഴിഞ്ഞ വർഷം 100 കോടിയോളം മാൽവെയർ അക്രമണങ്ങൾ ഉണ്ടായതായി കമ്പ്യൂട്ടർ ആൻറി വൈറസ് സ്ഥാപനമായ ക്വിക്ക് ഹീലിന്റെ വെളിപ്പെടുത്തൽ.ആൻഡ്രോയിഡും മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളേയും അപേക്ഷിച്ച് കൂടുതൽ അക്രമണം നേരിട്ടത് വിൻഡോസ് ആണ്.

കഴിഞ്ഞ വർഷം സൈബർ ആക്രമണങ്ങൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നേരിട്ട നഗരമായി നമ്മ ബെംഗളൂരുമാറി ,മുംബൈ, ഡൽഹി ,കൊൽക്കത്ത എന്നീ നഗരങ്ങൾ ആണ് ബെംഗളൂരുവിന് പിന്നിൽ.

  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം

ഉപയോക്താവ് അറിയാതെ കമ്പ്യൂട്ടറുകളിൽ നുഴഞ്ഞ് കയറുന്ന ക്രിപ്റ്റോ ജാക്കിംഗും വർദ്ധിച്ചതായി ക്വിക് ഹീൽ ആശങ്ക പ്രകടിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts