മെട്രോ പാതയ്ക്ക് സമീപത്ത് നിന്നും ദുരൂഹ സാഹചര്യത്തില്‍ 2 യുവാക്കള്‍ പിടിയില്‍.

ബെംഗളൂരു : മെട്രോ പാതയ്ക്ക് സമീപത്ത് നിന്നും ദുരൂഹ സാഹചര്യത്തില്‍ 2 യുവാക്കള്‍ പിടിയില്‍.ഇന്നലെ രാത്രി മജസ്റ്റിക് ഭാഗത്ത്‌ മെട്രോ ടണലിന് സമീപത്ത് കൂടി നടക്കുകായിരുന്ന ശശിധര്‍,യെദുവീര്‍ എന്നിവരെ ആണ് സിറ്റി പോലീസ് കസ്റ്റഡിയില്‍ എടുത്തത്‌.

ഹുബ്ബള്ളി ,ചാമരാജ് നഗര്‍ സ്വദേശികള്‍ ആയ ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്‌.ഈ മാസമാദ്യം ഇതേ മെട്രോ സ്റ്റേഷനില്‍ പരിശോധനക്ക് വിധേയമാകാന്‍ തയ്യാറാകാതെ രാജസ്ഥാന്‍ സ്വദേശി കൂടുതല്‍ ആശങ്കകള്‍ സൃഷ്ട്ടിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts