കോണ്‍ഗ്രസിന്റെ ഐ.ടി വിഭാഗം മേധാവിയും മുന്‍കന്നഡ നടിയുമായ ദിവ്യാ സ്പന്ദനയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് കന്നഡ എഴുത്തുകാരന്‍ നവീന്‍ സാഗറിന് എതിരെ കേസെടുത്തു.

ബെംഗളൂരു : സമൂഹമാധ്യമത്തിലൂടെ കോണ്‍ഗ്രസ്‌ നേതാവും മുന്‍ എം പിയുമായ ദിവ്യ സ്പന്ദന എന്നാ രമ്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയെ തുടര്‍ന്ന് കന്നഡ എഴുത്തുകാരന്‍ നവീന്‍ സാഗറിനെതിരെ സൈബര്‍ പോലീസ് കേസെടുത്തു.

രമ്യ അഭിനയിച്ച ആദ്യകാല സിനിമകളിലെ ഗ്ലാമര്‍ ചിത്രങ്ങള്‍ ഉപയോഗിച്ച്  മോശം ഭാഷയില്‍ അവരെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് രമ്യയുടെ അഭിഭാഷക എച് വി ഭവ്യ പരാതിയില്‍ പറയുന്നത്.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

കന്നടയിലെ പ്രശസ്തനായ എഴുത്തുകാരനും നരേന്ദ്ര മോഡി യെ അനുകൂലിക്കുന്ന ആളും ആണ് നവീന്‍ സാഗര്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts