“രാ​ജ്യാ​ഭി​മാ​ന​വും സ്നേ​ഹ​വും കൊ​ണ്ട് കേ​ര​ളം മാ​തൃ​ക​യാ​യെ​ന്ന്” രാ​ഹു​ല്‍ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യാ​ഭി​മാ​ന​വും സ്നേ​ഹ​വും കൊ​ണ്ട് കേ​ര​ളം മാ​തൃ​ക​യാ​യെ​ന്ന് കോൺഗ്രസ് അധ്യക്ഷൻ രാ​ഹു​ല്‍ ഗാന്ധി ട്വി​റ്റ​റി​ലൂടെ വ്യക്തമാക്കി. വയനാട്ടിൽ മത്സരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും പ്ര​ള​യം ത​ക​ര്‍​ത്ത വ​യ​നാ​ടി​നെ പു​ന​ര്‍​നി​ര്‍​മി​ക്കു​മെ​ന്നും അദ്ദേഹം പറയുകയുണ്ടായി.

രാ​ഹു​ല്‍ ഗാന്ധി നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ച്ച​തി​നു പി​ന്നാ​ലെ വ​യ​നാ​ട്ടു​കാ​രെ അ​ദ്ദേ​ഹം കൈ​വി​ടി​ല്ലെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി​യും ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ത​നി​ക്ക് കേ​ര​ള​ത്തി​ലെ​യും വ​യ​നാ​ട്ടി​ലെ​യും ജ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന സ്നേ​ഹ​വും വാ​ത്സ​ല്യ​വും പ​തി​ന്മ​ട​ങ്ങാ​യി തി​രി​ച്ച്‌ ന​ല്‍​കു​മെ​ന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലിവ്-ഇൻ പങ്കാളിക്കൊപ്പം താമസിച്ചാൽ കുടുങ്ങില്ല; നിയമത്തിന്റെ നൂൽപ്പാലം കടന്ന് കർണാടക ഹൈക്കോടതി വിധി ഇങ്ങനെ
  എൽപിജി ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിലേക്ക് മാറുന്നവർ ശ്രദ്ധിക്കുക; സുരക്ഷാ നിർദ്ദേശങ്ങളുമായി ബെസ്കോം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us