ചെന്നൈ ബെംഗളൂരു ട്രെയ്‌നുകൾ ഏപ്രിൽ 11 മുതൽ 14 വരെ മുടങ്ങും.

ബെംഗളൂരു: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആർക്കോണം വഴിയുള്ള സ്ഥിരം തീവണ്ടികളുൾപ്പെടെ ചില തീവണ്ടി സർവീസുകൾ മുടങ്ങും. ഏപ്രിൽ 11 മുതൽ 14 വരെയാണ് തീവണ്ടികൾക്ക് നിയന്ത്രണം. ചെന്നൈ ബെംഗളൂരു ഡബിൾ ഡക്കർ തീവണ്ടികൾ 11, 12, 13, 14 തീയതികളിൽ സർവീസ് നടത്തില്ല.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

ചെന്നൈ ബെംഗളൂരു ശതാബ്ധി എക്സ്പ്രസ് 14-ന് ഇരുഭാഗങ്ങളിലേക്കും റദ്ദാക്കി. ലാൽബാഗ് എക്സ്പ്രസ്, കോവൈ എക്സ്പ്രസ് എന്നിവയും മറ്റ് പ്രതിവാര തീവണ്ടികളും ജോലാർപേട്ട, കാട്പാടി, ചിറ്റേരി, തിരുത്തണി തുടങ്ങിയ സ്ഥലങ്ങളിലായി സർവീസ് അവസാനിപ്പിക്കുമെന്ന് ദക്ഷിണ റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts