ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും വന്‍ ഓഫറുകള്‍

ബെംഗളൂരു: റി​പ്പ​ബ്ളി​ക് ദിന ഓഫറുകളുമായി പ്രമുഖ ഓണ്‍ലൈന്‍ വിപണികള്‍ രംഗത്തെത്തി.ആ​മ​സോ​ണ്‍, ഫ്ളി​പ്കാ​ര്‍​ട്ട് എ​ന്നി​വ​ര്‍ വി​ല്‍​പ്പ​ന ദി​ന​ങ്ങളുടെ പ്രഖ്യാപനം നടത്തി.

ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ആ​മ​സോ​ണി​ലും ഫ്ളി​പ്കാ​ര്‍​ട്ടി​ലും വി​ല്‍​പ്പ​ന ആ​രം​ഭി​ക്കു​ന്ന​ത്. അതേസമയം സാം​സം​ഗ്, ആ​പ്പി​ള്‍, നോ​ക്കി​യ, ഓ​ണ​ര്‍, ഹു​വാ​യ്, റെ​ഡ്മി ഫോ​ണു​ക​ള്‍​ക്ക് വി​ല്‍​പ്പ​ന ആ​രം​ഭി​ക്കു​ന്ന​തി​ന് മുന്പ് ​ത​ന്നെ ഡി​സ്കൗ​ണ്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. 7000 രൂ​പ വ​രെ വി​ല​ക്കിഴിവ് ലഭിച്ചേക്കാം.

  പത്താം ക്ലാസ് പരീക്ഷ മാറ്റിവെയ്ക്കാൻ സ്കൂളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് വിദ്യാർത്ഥി

ലാ​പ്ടോ​പ്, ടാ​ബ്‌ലെ​റ്റ്, മോ​ബൈ​ല്‍ ഫോ​ണ്‍ മ​റ്റ് ഇ​ല​ക്‌ട്രോ​ണി​ക് വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യ്ക്കു വ​ന്‍ വി​ല​ക്കു​റ​വു​ണ്ടാ​കു​മെ​ന്ന് രണ്ട് കന്പനികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫ്ളി​പ്കാ​ര്‍​ട്ടി​ല്‍ ജ​നു​വ​രി 22നും ​ആ​മ​സോ​ണി​ല്‍ ജ​നു​വ​രി 23നും ​ഡി​സ്കൗ​ണ്ട് വി​ല്‍​പ്പ​ന അ​വ​സാ​നി​ക്കും.

അതേസമയം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബാ​ങ്കു​ക​ളു​ടെ ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ര്‍​ഡു​ക​ള്‍​ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും ഇവര്‍ നല്‍കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടവൽ ധരിച്ച് ബോളിവുഡ് ഗാനത്തിന് ചുവടുവച്ച് വിദ്യാർത്ഥിനികൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബഹിരാകാശത്ത് പുതിയ ചരിത്രം; ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തുന്ന മനുഷ്യർ; 1970ലെ റെക്കോര്‍ഡ് മറികടന്ന് ആര്‍ട്ടിമിസ് 2 സംഘം
[masterslider id="10"]

Related posts

Click Here to Follow Us