കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രെ റി​സോ​ര്‍​ട്ടി​ലേ​ക്ക് മാ​റ്റി; കലങ്ങിമറിഞ്ഞ് കർണാടക രാഷ്ട്രീയം

ബെംഗളൂരു: പ്രതിസന്ധി വിട്ടുമാറാതെ ക​ര്‍​ണാ​ട​ക രാ​ഷ്ട്രീ​യം. കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രെ റി​സോ​ര്‍​ട്ടി​ലേ​ക്ക് മാ​റ്റി, കോൺഗ്രസിൽ കൊഴിഞ്ഞു പോകില്ലെന്ന് പറയുമ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് സൂചനയാണ് എം എൽ എ മാരെ മാറ്റുന്നതിലൂടെ മനസ്സിലാവുന്നത്.

ഇ​ന്ന് ചേ​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗ​ത്തി​ല്‍ നാ​ല് എം​എ​ല്‍​എ​മാ​ര്‍ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ഉ​മേ​ഷ് ജാ​ദ​വ്, ര​മേ​ശ് ജാ​ര്‍​കി​ഹോ​ളി, മ​ഹേ​ഷ് കു​മ​ത​ല്ലി, ബി. ​നാ​ഗേ​ന്ദ്ര എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​ന് എ​ത്താ​തി​രു​ന്ന​ത്.

  പാചകവാതകക്ഷാമം: ബെംഗളൂരുവിൽ വഴിയോര മരങ്ങൾ വ്യാപകമായി മുറിച്ചുകടത്തുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ

എം​എ​ല്‍​എ​മാ​രെ ബം​ഗ​ളൂ​രു-​മൈ​സൂ​രു റോ​ഡി​ലെ ബി​ഡ​ദി​യി​ലു​ള്ള ഈ​ഗ​ള്‍​ട​ണ്‍ റി​സോ​ര്‍​ട്ടി​ലേ​ക്കാ​ണ് ഇ​വ​രെ മാ​റ്റി​യ​തെ​ന്നാ​ണ് വി​വ​രം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: 98.9% വിജയവുമായി ബെംഗളൂരു മേഖല രാജ്യത്ത് മൂന്നാമത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us