വനിതാ വിഭാഗം പ്രവര്‍ത്തകരെ രാത്രിയില്‍ ഫോണ്‍ വിളിച്ചുള്ള രാഷ്ട്രീയം വേണ്ട;ജനതാദളിന്റെ കര്‍ശന നിര്‍ദേശം പ്രവര്‍ത്തകര്‍ക്ക്.

ബെംഗളൂരു : രാത്രികാലങ്ങളില്‍ പ്രവര്‍ത്തകരായ വനിതകളെ ഫോണില്‍ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യരുത് എന്ന് ജനതാദള്‍ പ്രവര്‍ത്തകര്‍ക്ക് കര്‍ശനം നിര്‍ദേശം.ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കി.

പാര്‍ട്ടി പരിപാടിയുമായി ബന്ധപ്പെട്ട് എന്ന വ്യാജേന വനിതാ പ്രവര്‍ത്തകരെ രാത്രികാലങ്ങളില്‍ ഫോണ്‍ വിളിച്ചു ശല്യപ്പെടുത്തുന്നത് തുടര്‍ന്നപ്പോള്‍ ആണ് പാര്‍ട്ടി നേതൃത്വം ഇങ്ങനെ ഒരു നടപടിയുമായി മുന്നോട്ടു വന്നത്.എട്ടു മണിക്ക് ശേഷം പാര്‍ട്ടി പ്രവര്‍ത്തകകളായ വനിതകളെ ഫോണ്‍ ചെയ്യുകയോ മെസ്സേജ് അയക്കുകയോ ചെയരുത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts