കൃഷിമന്ത്രിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു: കൃഷിമന്ത്രി ബി.സി. പാട്ടീലിനും ഭാര്യ വനജയ്ക്കുംകോവിഡ് സ്ഥിരീകരിച്ചു.

ഇരുവരെയും നഗരത്തിലെ ബൗറിങ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.

സാംസ്കാരിക മന്ത്രി സി.ടി.രവിക്കു പിന്നാലെ സംസ്ഥാനത്തു കോവിഡ് ബാ
ധിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് പാട്ടീൽ.

സി.ടി.രവി കഴിഞ്ഞ ആഴ്ച രോഗമുക്തി നേടിയിരുന്നു.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

മരുമകനും 8 ജീവനക്കാർക്കും കോവിഡ് ബാധിച്ചുട്ടുണ്ടെന്നു സമൂഹ മാധ്യമങ്ങളിലൂടെ മന്ത്രി അറിയിച്ചു.

മണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എംപി സുമലത അംബരീഷ് ഉൾപ്പെടെ സംസ്ഥാനത്തെ 21 ജനപ്രതിനിധികൾക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവത്വത്തെ വിഴുങ്ങുന്ന വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts