ദിഷ പട്ടാണിയുടെ ന്യൂഇയര്‍ ആഘോഷം; വൈറലായി ഹോട്ട് ചിത്രങ്ങള്‍

ബാഗി2 എന്ന ചിത്രത്തിലെ നായിക ദിഷ പട്ടാണിയുടെ ചിത്രം ഇന്‍സ്റ്റഗാമില്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. ന്യൂഇയര്‍ ആഘോഷത്തിന്‍റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്.

ചിത്രങ്ങളില്‍ ഒന്ന് ജെറ്റ് സ്‌കൈ ബോട്ട് റൈഡ് ചെയ്യുന്നതാണ്. കഴിക്കുക, ഉറങ്ങുക, നീന്തുക, വീണ്ടും ആവര്‍ത്തിക്കുക മാത്രമല്ല നിങ്ങള്‍ എങ്ങനെയാണ് ന്യൂയര്‍ ആഘോഷിക്കുന്നത്? എന്ന പ്രത്യേക അടിക്കുറിപ്പോടു കൂടിയാണ് ദിഷ ചിത്രം പോസ്റ്റ് ചെയ്തത്.

  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"

ദിഷയുടെ ബീച്ചിലെ ചിത്രങ്ങള്‍ക്ക് മണിക്കൂറില്‍ 5 ലക്ഷം ലൈക്കുകള്‍ ആണ് ലഭിച്ചത്. നല്ല ചിത്രമാണെന്നും നിങ്ങള്‍ അതിശയകരമാണെന്നുമുള്ള കമന്റുകളാല്‍ നിറഞ്ഞിരിക്കുകയാണ് ദിഷയുടെ ഇന്‍സ്റ്റഗ്രാം.

ദിഷയുടെ അടുത്ത ചിത്രം അലി അബ്ബാസ് സഫര്‍ ഒരുക്കുന്ന ചരിത്ര സിനിമയാണ്. സല്‍മാന്‍ ഖാനും കത്രീനയുമാണ് പ്രധാന താരങ്ങള്‍. ഈ വര്‍ഷം ഈദിന് ചിത്രം തിയേറ്ററുകളിലെത്തും.

  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?
[masterslider id="10"]

Related posts

Click Here to Follow Us