തടവിലാക്കപ്പെട്ട 52 പേർക്ക് മോചനം

ഹാസൻ: കൃഷിയിടത്തിൽ തടവിൽപാർപ്പിച്ചിരുന്ന 52 പേരെ മോചിപ്പിച്ചു ഹാസൻ താലൂക്കിലെ സാവനകഹളളിയിലെ തെങ്ങിൻ തോട്ടത്തിൽ നിന്നാണ് 52 പേരെ മോചിപ്പിച്ചത്.

ഇവരിൽ 17 സ്ത്രീകളും, 5 കുട്ടികളും ഉൾപ്പെടുന്നു. തോട്ടത്തിൽജോലിക്കായി കൊണ്ടുവന്ന ഇവരെ പിന്നീട് ഏജന്റുമാർ പുറംലോകം കാണിച്ചിരുന്നില്ല, ഇവിടെ നിന്ന് രക്ഷപ്പെട്ട തൊഴിലാളി പോലീസിൽ വിവരം അറിയിച്ചതോടെയാണ് ഇവരുടെ മോചനം സാധ്യമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
[masterslider id="10"]

Related posts