ബെംഗളൂരുവിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോയ സാം ട്രാവൽസ് ബസ് അപകടത്തിൽ പെട്ടു;നിരവധി പേർക്ക് പരിക്ക്; അപകടം നടന്നത് ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപം.

ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോയ സാം ട്രാവൽസ് ബസ് അപകടത്തിൽ പെട്ടു;നിരവധി പേർക്ക് പരിക്ക്; അപകടം നടന്നത് ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപം.

ഒരാളുടെ പരിക്ക് ഗുരുതരമാണ്. ബസിന്റെ മുൻവശത്ത്ഡ്രൈവർ സീറ്റിന്റെ സമീപമാണ് ബസ് കൂടുതൽ തകർന്നിരിക്കുന്നത്.ഡ്രൈവറുടെ കാലിന് ഗുരുതര പരിക്കുണ്ട്.

  ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ വരുന്നു; റൂട്ട് അറിയാൻ വായിക്കാം

ഇന്നലെ രാത്രി പത്തനംതിട്ടയിലേക്ക് പോയ സ്ലീപ്പർ ബസാണ് അപകടത്തിൽ പെട്ടത് .

വാർത്ത അപ്ഡേറ്റ് ചെയ്യുന്നു.

(വാർത്ത കടപ്പാട് സുമേജ് മാത്യു, ട്രിനിറ്റി എഡുകേഷൻ കൺസൽട്ടൻസി )

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts