തടാകങ്ങളിലേക്ക് മലിനജലം പമ്പ് ചെയ്യുന്നതായി പരാതി.

ബെംഗളൂരു: കോലാറിലെ തടാകങ്ങളിലേക്ക് മലിനജലം പമ്പ് ചെയ്യുന്നതായി പരാതി. പതഞ്ഞൊഴുകുന്ന ജലത്തിൽ നിന്ന് ദുർ​ഗന്ധവും വമിക്കുന്നുണ്ട്.

കെസിവാില പദ്ധതിയുടെ ഭാ​ഗമായി ബെം​ഗളുരുവിൽ നിന്ന് മലിനജലം പമ്പ് ചെയ്തതാണ് തടാകവും കനാലുകളും മലിനമാകാൻ കാരണമെന്ന് കർഷകർ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
[masterslider id="10"]

Related posts