മ്യൂസിക് കഫേ കരോൾ മൽസരം സംഘടിപ്പിക്കുന്നു.

ബെംഗളൂരു : മ്യൂസിക് കെഫേയുടെ ആഭിമുഖ്യത്തിൽ കരോൾ മൽസരം സംഘടിപ്പിക്കുന്നു, കല്യാൺ നഗർ ബാബുസ പാളയ സെന്റ് വിൻസന്റ് പള്ളോട്ടി സ്കൂളിൽ ഡിസംബർ 16 ന് ആണ് പരിപാടി. താൽപര്യമുള്ളവർ ബന്ധപ്പെടുക 9845771735,9845234576.

ഐഡിയ സ്റ്റാർ സിങ്ങർ മൽസരാർത്ഥി പ്രശോഭിന്റെ നേതൃത്വത്തിൽ ബാംഗ്ലൂർ മ്യൂസിക് കഫേയുടെ സംഗീത പരിപാടി ഈ മാസം 27ന് ഹൈദരാബാദിൽ നടക്കും. അമീൻപൂറിലെ സെന്റ് ജൂഡ്സീറോ മലബാർ ചർച്ച് അംഗണത്തിൽ വൈകുന്നേരം 8 മണിക്കാണ് പരിപാടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌
  സുവർണ്ണ കർണാടക കേരള സമാജം: ബേഗൂർ റോഡ് സോൺ ഭാരവാഹികളെ തിരഞ്ഞെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us