മന്ത്രിസഭാവികസനം ഈ മാസം 12-നകം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി;പ്രതീക്ഷയോടെ സതീഷ് ജാർക്കിഹോളി.

ബെംഗളൂരു: മന്ത്രിസഭാവികസനം ഈ മാസം 12-നകം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. സഖ്യസർക്കാരിൽ കോൺഗ്രസിന് ലഭിച്ച 22 മന്ത്രിസ്ഥാനങ്ങളിൽ ആറെണ്ണം ഒഴിച്ചിട്ടിരിക്കുകയാണ്.

മുൻമന്ത്രിമാരായ എം.ബി. പാട്ടീൽ, രാമലിംഗ റെഡ്ഡി, സതീഷ് ജാർക്കിഹോളി, റോഷൻ ബെയ്ഗ്, തൻവീർ സേട്ട്, എച്ച്.കെ. പാട്ടീൽ എന്നിവർ മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

  നമ്മ മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും

മന്ത്രിസ്ഥാനം ലഭിക്കാത്ത നേതാക്കളെ കോർപ്പറേഷൻ, ബോർഡ് മേധാവികളാക്കാനാണ് തീരുമാനം. കാബിനറ്റ് റാങ്കുള്ളതിനാൽ ഈ പദവി നൽകി നേതാക്കളെ അനുനയിപ്പിക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും; മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts