സർഗധാരയുടെ എന്റെ മലയാളം ഒക്ടോബർ 7 ന് ജാലഹള്ളിയില്‍.

ബാംഗ്ലൂര്‍ : സർഗധാര ഒക്ടോബർ 7 ഞായറാഴ്ച കാലത്ത് 10 മണി മുതൽ ജാലഹള്ളി നോർത്ത് വെസ്റ്റ് കേരള സമാജം ഹാളിൽ വച്ച് ബാംഗ്ളൂരിലെ മലയാളിക്കുട്ടികൾക്കായി, എന്റെ മലയാളം എന്ന പരിപാടി നടത്തുന്നു. മലയാളത്തിൽ കത്തെഴുത്ത്, വായന, കവിതാലാപനം എന്നിവയാണ് മത്സര ഇനങ്ങൾ.ശ്രീ. ഭാസ്കരപൊതുവാൾ മുഖ്യാതിഥിയായിരിക്കും.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

സാംസ്കാരികരംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.9964352148, 9964947929.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം
[masterslider id="10"]

Related posts