ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ബിജെപി വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതായി ആരോപിച്ച് സിപിഎം.

ചെങ്ങന്നൂര്‍ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ബിജെപി വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതായി ആരോപണം. ഓരോ വോട്ടര്‍മാര്‍ക്കും 2,000 മുതല്‍ 5,000 രൂപ വരെയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് സിപിഎം ആരോപിച്ചു. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി

ചെങ്ങന്നൂര്‍ നഗരസഭാ പരിധിയിലെ അങ്ങാടിക്കാമല മേഖലയിലെ വീടുകളില്‍ ബിജെപി നേതാവിന്‍റെ നേതൃത്വത്തില്‍ പണം വിതരണം ചെയ്തെന്നാണ് ഇടതുമുന്നണിയുടെ പരാതി. കുട്ടികള്‍ക്കടക്കം പണം കൊടുത്തെന്നും പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്താല്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts