വിമാനത്താവളത്തിലേക്കുള്ള ടോൾ നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെ ബിഎംടിസി വിമാനത്താവള ബസുകളിൽ നിരക്ക് കൂട്ടി.

ബെംഗളൂരു∙ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ടോൾ നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെ ബിഎംടിസി വായുവജ്ര ബസുകളിലെ ടിക്കറ്റ് നിരക്ക് കൂട്ടി. പ്രതിദിന ടിക്കറ്റ് നിരക്ക് ഒരു രൂപ വർധിപ്പിച്ചപ്പോൾ പ്രതിമാസ പാസ് നിരക്ക് 30 രൂപ വർധിപ്പിച്ചു. ടോൾ പ്ലാസ് കടക്കുന്നതിന് ബസിന് ഒരു ദിവസം ഇരുവശത്തേക്കുമായി 260 രൂപ ഉണ്ടായിരുന്നത് 270 രൂപയായും റൗണ്ട് ട്രിപ്പ് 385 രൂപ ഉണ്ടായിരുന്നത് 405 രൂപയായുമായാണ് ഉയർത്തിയത്.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു

ബസിനുള്ള പ്രതിമാസ പാസ് നിരക്ക് 8585 രൂപയിൽ നിന്ന് 8945 രൂപയാക്കി. നഗരത്തിലെ വിവിധ മേഖലകളിൽ നിന്ന് വിമാനത്താവളത്തിലേക്ക് പ്രതിദിനം 40 ഷെഡ്യൂളുകളാണ് ബിഎംടിസി നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts